Author: Arul M Joseph

നിങ്ങളുടെ ബിസിനസിന് ഇപ്പോഴും വെബ്സൈറ്റില്ലേ? കോവിഡിന് ശേഷം ഷോപ്പിംഗ് പതിവുകൾ മാറും, നിങ്ങൾ പിന്തള്ളപ്പെടും

· Malayalam
(3 മിനുട്ടിന്റെ വായന) മുൻകാലങ്ങളിൽ കേൾക്കുകയോ കാണുകയോ ചെയ്യാത്ത വിധമാണ് കോവിഡ്-19 എന്ന അദൃശ്യ ശത്രു നമ്മുടെയെല്ലാം ജീവിതത്തിൽ മാറ്റങ്ങളുടെ വലിയ വേലിയേറ്റങ്ങൾ തീർത്തിരിക്കുന്നത്. കോവിഡിന് മുൻപും ശേഷവും എന്ന രീതിയിലാണ് ഇപ്പോൾ കാര്യങ്ങൾ വിലയിരുത്തപ്പെടുന്നത് തന്നെ.ശക്തരായ പല രാജ്യങ്ങളുടെയും സാമ്പത്തിക അടിത്തറ വരെ ഇളക്കി ചൈനയിൽ…